Quality Services for Families & SME Businesses

HelpenCare connects families and small to medium businesses with trustworthy service providers. Our Regional Operating Partners ensure satisfaction for both customers and providers through smooth, reliable service delivery designed for quality and peace of mind.

കുടുംബകാര്യങ്ങളിൽ ആശങ്ക വേണ്ട

ഗേഹ രക്ഷാ പാക്കേജ് – നിങ്ങളുടെ വീടിനും ആവശ്യമുണ്ട് ഒരു ചെക്കപ്പ്!

നിങ്ങളുടെ വീടിന്റെ സുരക്ഷ, ശുചിത്വം, സുഖസൗകര്യം എല്ലാം ഉറപ്പാക്കാൻ HelpenCare നിങ്ങളോടൊപ്പം.
‘ഗേഹ രക്ഷാ’ പാക്കേജിലൂടെ വീടിന്റെ വൈദ്യുത സുരക്ഷ, പ്ലംബിംഗ് പരിശോധന, ശുചിത്വം, സുരക്ഷാ സംവിധാനങ്ങൾ, പൊതുവായ പരിപാലനം എന്നിവയിൽ സമഗ്രമായ പരിശോധനയും പരിചരണവും.

ഗേഹ രക്ഷ പാക്കേജ് എങ്ങനെ ബുക്ക് ചെയ്യാം:

  1. ഹെൽപ്ൻകെയർ ആപ്പ് തുറക്കാൻ താഴെയുള്ള ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  2. “Book a Service” ബട്ടണിൽ ടാപ്പ് ചെയ്യുക.
  3. നിങ്ങൾ ലോഗിൻ / രജിസ്റ്റർ പേജിലേക്ക് പോകും.
  4. ലോഗിൻ ചെയ്ത ശേഷം, നിങ്ങളുടെ ഹെൽപ്ൻകെയർ ഡാഷ്‌ബോർഡിൽ എത്തും.
  5. ഡാഷ്‌ബോർഡിൽ, “ഗേഹ രക്ഷ” ബട്ടൺ (ഇളം പച്ച നിറം) കണ്ടെത്തി അതിൽ ടാപ്പ് ചെയ്യുക.
  6. “Purchase” ഓപ്ഷൻ തിരഞ്ഞെടുക്കുക.
  7. നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ബേസിക് പാക്കേജോ പ്രീമിയം പാക്കേജോ തിരഞ്ഞെടുക്കുക.

To view the list of services or to join as a Customer, Service Provider, Employer, or Job Seeker, click here.

സേവനങ്ങളുടെ പട്ടിക കാണാനും, കസ്റ്റമർ, സർവീസ് പ്രൊവൈഡർ, എംപ്ലോയർ അല്ലെങ്കിൽ ജോബ് സീക്കർ ആയി ചേരാനും ഇവിടെ ക്ലിക്ക് ചെയ്യുക.

Bringing Help and Care Home – Across Kerala

HelpenCare is Kerala’s trusted home-based services marketplace, designed to support families by making essential services accessible, reliable, and professional. Whether you’re caring for aging parents, managing household tasks, or setting up a small business, we’re here to help—right at your doorstep.